¡Sorpréndeme!

ദിലീപ് വിവാദം കത്തുന്നു | Filmibeat Malayalam

2018-10-16 61 Dailymotion

dileep resighned or not from amma? waiting for octobar 24
താരസംഘടനയിൽ ദിലീപുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാകുന്നതിന്റെ പശ്ചാത്തലത്തിൽ നടൻ താരസംഘടനയിൽ നിന്ന് രാജിവെച്ചതായി പ്രസിഡന്റ് മോഹൻലാൽ വെളിപ്പെടുത്തി. നടിമാരുടെ പ്രസ്മീറ്റിനു പിന്നാലെയായിരുന്നു ദിലീപിന്റെ രാജി വിവരം പുറത്തു വന്നത്. കഴി‍ഞ്ഞ ഒക്ടോബർ 10 ന് ദിലീപ് രാജി കത്ത് നൽകിയെന്നാണ് അമ്മയിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ട്.